വീട് എല്ലാപേരുടെയും ഒരു സ്വപ്നമാണ് . ഒരു വീട് പണിയുന്നതിനെ കുറിച്ച് എന്നിക്ക് ഒരുപാടു സ്വപ്നങ്ങള്‍ ഉണ്ട്. വീട് പണിയുന്നതിനായി കുറെയധികം പുസ്തകങ്ങള്‍, മാസികകള്‍ വായിച്ചു.